റോസാ പുക്കള്‍ | Rose Gardening

 പനിനീർ പൂക്കൾ..



പൂക്കളുടെ റാണിയത്രേ പനിനീര്‍. റോസാപൂക്കളെ ഇഷ്ടപ്പെടാത്തവര്‍ ആരുണ്ട്? സൗന്ദര്യവും സൗരഭ്യവും ഒത്തിണങ്ങിയ പുഷ്പം. കവികളുടെയും കലാ കാരന്മാരുടെയും സഹൃദയരുടെയും പ്രിയപുഷ്പമായ റോസ് വിടര്‍ന്നു വിരിയു ന്ന പൂമുറ്റങ്ങള്‍ എത്ര ചേതോഹരം! എത്രമണത്താലും മതിവരാത്ത, എത്ര കണ്ടാലും കൊതിതീരാത്തഈമനോ ഹരികളുടെ പ്രാധാന്യം വളരെമുമ്പുതന്നെ ലോകം തിരിച്ചറിഞ്ഞിരുന്നു.
പേര്‍ഷ്യയാണ് പനീര്‍ റോസാ ചെടിയുടെ ജന്മ ദേശമെന്ന് പറയപ്പെടുന്നു. തേയിലച്ചണ്ടി, മുട്ടത്തോട്, ചകിരിപ്പൊടി, എല്ലുപൊടി എന്നുവേണ്ട എല്ലാത്തരം മൂലകസമ്പന്നതുയള്ള ഘടകങ്ങളും ഉപയോഗിക്കാം. കീട നിയന്ത്രണത്തിലും രോഗപ്രതിരോധത്തിലും പ്രത്യേകം ശ്രദ്ധിക്കണം.



Post a Comment

Previous Post Next Post