മെഡിനെല്ല മിറിയാന്ത അഥവാ മെഡിനെല്ല മാഗ്നിഫിക്ക
ഫിലിപ്പ്യസ് ആണി വളുടെ ജന്മദേശം. നൂറ്റമ്പതിലേറെ ഇന ങ്ങളുണ്ടെങ്കിലും മെഡിനെല്ലയുടെ മൂന്നോ നാലോ വെറൈറ്റി മാത്രമേ ഇന്‍ഡ്യയിലെത്തിയിട്ടുള്ളൂ.
മരങ്ങളില്‍ പറ്റിപിടി ച്ച് വളരുന്ന ഒരിനം എപ്പിഫൈറ്റ് ആണിവള്‍. മുത്തുപോലുള്ള പൂമൊട്ടുകളും മുന്തിരികുലകള്‍ പോലെയുള്ള പൂങ്കുലകളും ആണിവളുടെ മാറ്റ് കൂട്ടുന്നത്.
കുറെ നാള്‍ ഇവ വാടാതെ നില്‍ ക്കും. മനം കുളിര്‍പ്പി ക്കുന്ന അനേകം പൂങ്കുലകള്‍ ഒരോ ഞെട്ടിലും ഉണ്ടാ കും. പകുതി തണല്‍ ലഭിക്കുന്ന സ്ഥലങ്ങള്‍ ഇവള്‍ ക്ക് പ്രീയപ്പെട്ടതാണ്.
ഇലകളിലും വേരു കളിലും ജലം സംഭ രിച്ചു വയ്ക്കുന്ന ചെടിയായതിനാല്‍ വെള്ളം ചെടിയാക മാനം തളിക്കുന്നത് നന്നായിരിക്കും.
നവംബര്‍ മാസം മുതല്‍ ഏപ്രില്‍ മാസം വരെ ഈ ചെടിയില്‍ പൂക്കളു ണ്ടാവും . പിങ്ക് നിറമുള്പൂക്കള്‍ കൊഴിഞ്ഞശേഷം ഉണ്ടാകുന്ന കായ്കള്‍ക്ക് ഉരുണ്ട ആകൃതിയും വയലറ്റ് നിറവുമാണ്.
വയണ അഥവ ഇടണ (കുമ്പിളപ്പം ഉണ്ടാക്കാനുപയോഗിക്കുന്നത്) കറുക എന്നിവയുടെ ഇല കള്‍ക്ക് സാമ്യമുള്ള തും കട്ടിയുള്ളതു മാ യ ഇലകളാണ് ഇവ യ്ക്കുള്ളത്
മണ്ണ് ചകിരിച്ചോര്‍, ഉണക്ക ചാണക പൊടി.എന്നിവസമം എടുത്ത മിശ്രിത ത്തിലേക്ക് ഒരു പിടി വേപ്പിന്‍ പിണ്ണക്കും ചേര്‍ത്താല്‍ മതി യാവും ഇവള്‍ക്കു ള്ള നടീല്‍ മിശ്രിതം ഇടത്തരം വെയിൽ ലഭിച്ചാൽ മതി ഇവള്‍ നന്നായി വളര്‍ന്നോള്ളും കാര്യമായ അസുഖ ങ്ങളൊന്നും ഇതി നെ ബാധിക്കാറില്ല. ഒറ്റയായോ കൂട്ടമാ യോ ഇവയെ നടാം. ബാൽക്കണിയിൽ വയ്ക്കാനുംഇവള്‍ അനുയോജ്യമായൊരു ചെടി തന്നെ യാണ്. തൂക്കി യിടുന്ന ചട്ടികളിലും ഇവളെ വളര്‍ത്താ നാകും
നന്നായി വേരുപിടി ച്ച ആരോഗ്യമുള്ള പൂക്കാറായ ചെടികള്‍ വില്‍ക്കാനുണ്ട്.100 rs plus pph. Whatzapp 9497006381

.jpeg)
.jpeg)

.jpeg)
إرسال تعليق